Sunday 4 November 2012

എന്റെ ഒരു ദിവസം.

  ഇവിടെ എഴുതാന്‍ പോകുന്നത് എന്റെ ചെറിയ ചെറിയ കുറിപ്പുകള്‍ ആണ്, ഇതു വായിക്കുന്നവര്‍ ദയവു ചെയ്തു അവരുടെ അഭിപ്രായം എഴുതണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 


ആദ്യമായി എന്നെ കുറിച്ച് പറയാം. ഞാന്‍ ഒരു കോട്ടയം നിവാസി ആണ്. കോട്ടയത്ത്‌ ഒരു പ്രൈവറ്റ് കമ്പനി യില്‍ ജോലി നോക്കുന്നു. കല്യാണം കഴിഞ്ഞു രണ്ടു കുട്ടികള്‍ ഉണ്ട്. ഭാര്യക്കും ജോലി ഉണ്ട്. അവള്‍ ഒരു വാഹന കമ്പനി യില്‍ ജോലി നോക്കുന്നു. കുട്ടികള്‍ പഠിക്കുന്നു. 

ആദ്യമായി എന്റെ വീടിന്റെ ഒരു വീഡിയോ കാണിക്കാം. ഇതു എടുക്കാന്‍ ഒരു കാരണം ഉണ്ട്. എനിക്ക് ക്യാമറ വളരെ ഇഷ്ടമാണ്. അങ്ങനെ ഒത്തിരി നാളത്തെ കാത്തിരിപ്പിനു ശേഷം എനിക്ക് ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങാന്‍ സാധിച്ചു. അപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഒരു വീഡിയോ എടുക്കണമെന്ന്. അങ്ങനെ എടുത്തു. ഇതു കാണു ബാക്കി വഴിയെ പറയാം. 
 
 

1 comment:

  1. വീഡിയോ കണ്ടു,ഒരു കമന്റെഴുതിയില്ലെങ്കില്‍ മൊശമല്ലെ?. ക്യാമറ എല്ലാവരുടെയും ക്രേസ് ആണ്. ഞാന്‍ സ്വന്തമായി ക്യാമറ ഇല്ലാത്ത കാലത്തും ഫോട്ടോഴും വിഐഡിയോവും എടുത്തിരുന്നു. ആരുടെയെങ്കിലും കടം മേടിച്ചാവും പരിപാടി. അന്നൊക്കെ എടുത്തു വെച്ചത് സൂക്ഷിച്ചതു കൊണ്ട് പില്‍ക്കാലത്ത് ഞാന്‍ കുറെ വീഡിയോകള്‍ ഉണ്ടാക്കി.എന്റെ ബ്ലോഗില്‍ കുറെയുണ്ട്.താങ്കള്‍ക്ക് വിന്‍ഡോസ് മൂവി മേക്കര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഇതിനെ എഡിറ്റ് ചെയ്തു വിസ്തരിച്ചു കാണിക്കുന്ന ഭാഗങ്ങളെല്ലാം ഒഴിവാക്കി അല്പം ചില ഇഫക്റ്റുകളൊക്കെ കൊടുത്തു ഒന്നു മിനുക്കിയെടുക്കാം. പശ്ചാത്തലത്തില്‍ അല്പം മ്യൂസിക്കുമാവാം. അഭിനന്ദനങ്ങള്‍!

    ReplyDelete