Saturday 27 July 2013

ഒരു ചെറിയ കവിത എന്റെ കമ്പനി യെ പറ്റി.

ലോകം നൊടിയിടയിൽ പുതിയ ടെക് നോലജുകൾ സ്വയാത്ത മാക്കുന്നു ..........
അതനുസരിച്ച് രാജ്യങ്ങളും ഉന്നത ടെക് നോള ജൂ കളിലേക്ക് മാറുന്നു......
ഇന്ത്യയും ഇന്ത്യയിലെ കമ്പനി കളും അതിലേക്കു മാറി കഴിഞു .......
എന്നിട്ടും പ്രിയപ്പെട്ട കമ്പനി നീ മാത്രം എന്തെ മാറാപ്പു ......
ബാങ്ക് കൾ കോർ ബാങ്ക് ലേക്ക് മാറി കഴിഞു .........
RTGS ഉം NIFT ഉം മാലോകർക്ക്‌ മനപാടം ആയി കഴിഞു .......

ആളുകൾ വീട്ടിൽ ഇരുന്നു അവരുടെ കമ്പ്യൂട്ടർ ഉപയോഗിച്ചു  പൈസ വിനിമയം ചെയ്യാൻ തുടങ്ങി ...

എന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന രീതിയിൽ കണ്ണടക്കുന്ന ..........
മാനേജർ പുങ്ക് വൻ മാരെ ഇനിയെകിലും നിങളുടെ കണ്ണുകൾ തുറക്കു.........?
കാര്യങ്ങൾ വേഗത്തിൽ തീർത്തു ചിലവുകൾ കുറക്കു .........
അതാണ് നമ്മൾ ക്കും നമ്മുടെ കമ്പനി ക്കും നല്ലത് .

                                     **********************




2 comments:

  1. ചിലർ അങ്ങിനെയാണ്.മാറ്റങ്ങളെ അംഗീകരിക്കാൻ സമ്മതിക്കില്ല.പൊട്ടാ കിണറ്റിലെ തവളക്കു അതാണ്‌ ലോകം.

    ReplyDelete
  2. മാറ്റങ്ങൾ തുടക്കത്തിൽ അവർ അങ്ങീകരിക്കില്ല, പിന്നെ പതിയെ മാറും.

    ReplyDelete